ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
കൊണ്ടോട്ടി ∙ മുതുപറമ്പ് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. മുതുപറമ്പ് മലയിൽ പാലാട്ട് കുയ്യൻ റഫീഖ് (35) ആണു മരിച്ചത്. ഒമാനിൽ സെയിൽസ്മാൻ ആയിരുന്നു. കബറടക്കം ഒമാനിൽ. ഭാര്യ: ഷഹ്‌ന. മക്കൾ: രഹ്‌ല ഫാത്തിമ, ഫാത്തിമ നുസ്റ.