ദുബായ് ∙ എമിറേറ്റ്സ് റോഡിൽ (ദുബായ് ഇ611) ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീപിടിച്ചത് ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. അറേബ്യൻ റാഞ്ചസ് ഭാഗത്ത് ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നുതീ പിടിത്തം. അഗ്നിരക്ഷാ പ്രവർത്തകരുടെ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു. ആളപായറിപ്പോർട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എമിറേറ്റ്സ് റോഡിൽ (ദുബായ് ഇ611) ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീപിടിച്ചത് ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. അറേബ്യൻ റാഞ്ചസ് ഭാഗത്ത് ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു തീ പിടിത്തം. അഗ്നിരക്ഷാ പ്രവർത്തകരുടെ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു. ആളപായറിപ്പോർട്ടില്ല. നാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

English Summary:

Track Caught Fire in Dubai