ജിദ്ദ ∙ ജിദ്ദയിൽ നിന്ന് തൊഴിലാളികളുമായി തബൂക്കിലേക്കു പോയ പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 4 അറബ് വംശജർ മരിച്ചു.ഒട്ടേറെ പേർക്ക് ഗുരുതര പരുക്കേറ്റു. അമിതമായി ആളുകളെ കയറ്റിയതാണ് വാഹനം മറിയാൻ ഇടയായതെന്നാണ് സൂചന. തബൂക്ക് നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ മരുഭൂമിയിൽവച്ചായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ജിദ്ദയിൽ നിന്ന് തൊഴിലാളികളുമായി തബൂക്കിലേക്കു പോയ പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 4 അറബ് വംശജർ മരിച്ചു. ഒട്ടേറെ പേർക്ക് ഗുരുതര പരുക്കേറ്റു. അമിതമായി ആളുകളെ കയറ്റിയതാണ് വാഹനം മറിയാൻ ഇടയായതെന്നാണ് സൂചന. 

തബൂക്ക് നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ മരുഭൂമിയിൽവച്ചായിരുന്നു അപകടം. ഗുരുതര പരുക്കേറ്റവരെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. 

English Summary:

4 People Killed After Pickup Truck accident