ഇഫ്താർ സംഗമം പ്രൗഡമായി
റിയാദ് ∙ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെൻട്രൽ ഘടകത്തിന് കീഴിൽ ഉമ്മുൽ ഹമാമിൽ ബദ്ർ അനുസ്മരണവും ഇഫ്താറും നടന്നു.

റിയാദ് ∙ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെൻട്രൽ ഘടകത്തിന് കീഴിൽ ഉമ്മുൽ ഹമാമിൽ ബദ്ർ അനുസ്മരണവും ഇഫ്താറും നടന്നു. നൂറു കണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ ഗംഭീരമായി. ഐ സി എഫ് റിയാദ് നേതാക്കൾ സംബന്ധിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നായി നൂറിലധികം ആളുകൾ ഇഫ്താറിന് സംഗമിച്ചു. ഹസൻ ബാഖവി പല്ലാർ, അശ്‌റഫ് ഓച്ചിറ, ഇബ് റാഹിം മാസ്റ്റർ, സുഹൈർ എന്നിവർ സംസാരിച്ചു.