പാലക്കാട് തലക്കശ്ശേരി ഹയാത്തുൽ ഇസ്‍ലാം മദ്രസ പൂർവ വിദ്യാർഥി കൂട്ടായ്മ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

ദുബായ്∙ പാലക്കാട് തലക്കശ്ശേരി ഹയാത്തുൽ ഇസ്‍ലാം മദ്രസ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ദുബായിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. റമസാനിൽ കാരുണ്യപ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് പ്രസിഡന്റ് കെ.സി.സെയ്ദ് ബുഖാരി ആവശ്യപ്പെട്ടു. അലിമോൻ അച്ചാരത്ത്,

ദുബായ്∙ പാലക്കാട് തലക്കശ്ശേരി ഹയാത്തുൽ ഇസ്‍ലാം മദ്രസ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ദുബായിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. റമസാനിൽ കാരുണ്യപ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് പ്രസിഡന്റ് കെ.സി.സെയ്ദ് ബുഖാരി ആവശ്യപ്പെട്ടു. അലിമോൻ അച്ചാരത്ത്, കെ.സി.അബ്ബാസ്, സി.പി.അബൂബക്കർ സി.പി.ബഷീർ, കെ.സി.മുഹമ്മദ് ഷെരീഫ്, കരീം കോട്ടയിൽ, ടി.കെ.അമീർ, സി.പി.അക്ബർ, എം.കെ.നാസർ എന്നിവർ നേതൃത്വം നൽകി.