അബുദാബി ∙ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. ചടങ്ങിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർഥികളെയും കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെയും ആദരിച്ചു. പ്രസിഡന്റ് സിറാജ് പൊന്നാനി, ജനറൽ സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പൊന്നാനിക്കാരുടെ  കൂട്ടായ്മയായ  പൊന്നാനി വെൽഫെയർ  കമ്മിറ്റി അബുദാബി ഇന്ത്യൻ  ഇസ്‌ലാമിക് സെന്ററിൽ ഇഫ്‌താർ മീറ്റ്  സംഘടിപ്പിച്ചു. ചടങ്ങിൽ പഠനത്തിൽ  ഉന്നത നിലവാരം  പുലർത്തിയ വിദ്യാർഥികളെയും കായിക മേഖലയിൽ കഴിവ്  തെളിയിച്ച വിദ്യാർഥികളെയും ആദരിച്ചു.

പ്രസിഡന്റ് സിറാജ്  പൊന്നാനി, ജനറൽ  സെക്രട്ടറി മുഹ്‌സിൻ മൻസൂർ  ഭാരവാഹികളായ അക്ബർ പാലക്കൽ, ഷക്കീബ്, അമീർ, അനൂഷ്, യാക്കൂബ്  ഹസ്സൻ, ഹാഫിസ്  അലി ദുബായ്, മൻസൂർ, ഷെഫിക്, റഹീസ്, അബ്ദുൽ  മജീദ്, അഫ്സൽ, തമീം തുടങ്ങിയവർ  നേതൃത്വം നൽകി

English Summary:

Ponnani Welfare Committee organized an Iftar Meet