തെക്കൻ അസീർ മേഖലയിൽ മഴയും ആലിപ്പഴ വർഷവും
അസീർ ∙ ഞായറാഴ്ച രാവിലെ മുതൽ തെക്കൻ അസീർ മേഖലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും. റിജാൽ അൽമ, അൽ നമസ്, തനുമ എന്നീ ഗവർണറേറ്റുകൾക്ക് പുറമെ അബഹ, ഖമീസ് മുഷൈത് നഗരങ്ങൾ ഉൾപ്പെടെ മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും നഗരങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. പ്രദേശത്തെ പ്രധാന റോഡുകളിലും തെരുവുകളിലും

അസീർ ∙ ഞായറാഴ്ച രാവിലെ മുതൽ തെക്കൻ അസീർ മേഖലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും. റിജാൽ അൽമ, അൽ നമസ്, തനുമ എന്നീ ഗവർണറേറ്റുകൾക്ക് പുറമെ അബഹ, ഖമീസ് മുഷൈത് നഗരങ്ങൾ ഉൾപ്പെടെ മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും നഗരങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. പ്രദേശത്തെ പ്രധാന റോഡുകളിലും തെരുവുകളിലും വൻതോതിൽ വീണ ആലിപ്പഴം നീക്കം ചെയ്യാൻ പ്രാദേശിക അധികാരികളും മുനിസിപ്പൽ പ്രവർത്തകരും മുന്നിട്ടിറങ്ങി.
മഴയോടൊപ്പം ഇടിയും മിന്നലും എത്തുന്നുണ്ട്. കനത്ത മൂടൽ മഞ്ഞുള്ളതിനാൽ യാത്രക്കാർക്ക് ജാഗ്രതാ നിർദേശമുണ്ട്.