ശറഫിയ മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ ശ്രദ്ധേയമായി
ജിദ്ദ ∙ ജിദ്ദ ശറഫിയ്യയിൽ സംഘടിപ്പിച്ച ശറഫിയ മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ വൻ ജനാവലികൊണ്ട് ശ്രദ്ധേയമായി. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും മുൻകൈ എടുത്ത് ഏഴ് വർഷത്തോളമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചുവരുന്നു. ഈ വർഷം 3,000 ത്തോളം ആളുകളാണ് ജനകീയ ഇഫ്താറിലേക്ക് ഒഴുകിയെത്തിയത്. ബേബി

ജിദ്ദ ∙ ജിദ്ദ ശറഫിയ്യയിൽ സംഘടിപ്പിച്ച ശറഫിയ മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ വൻ ജനാവലികൊണ്ട് ശ്രദ്ധേയമായി. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും മുൻകൈ എടുത്ത് ഏഴ് വർഷത്തോളമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചുവരുന്നു. ഈ വർഷം 3,000 ത്തോളം ആളുകളാണ് ജനകീയ ഇഫ്താറിലേക്ക് ഒഴുകിയെത്തിയത്.
ബേബി നീലാമ്പ്ര, മുജീബ് റീഗൾ, ഫിറോസ് ചെറുകോട്, ചെറി മഞ്ചേരി, യാസർ അറഫാത്, മുസ്തഫ അക്ബർ, അഷ്‌റഫ് ബയ്യ, ബിജു ആക്കോട്, റംഷി, അൻവർ വണ്ടൂർ, ഉനൈസ്, ഷമീം കൊട്ടുകര, മുഷ്‌താഖ്, മുസമ്മിൽ, റഫീഖ് മഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ.