മദ്യവർജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോദ്ഘാടനം
കുവൈത്ത് സിറ്റി ∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ആത്മീയ സംഘടനയായ മദ്യവർജന പ്രസ്ഥാനത്തിന്റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം മലങ്കര സഭയുടെ അങ്കമാലി ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ പോളികാർപ്പസ് നിർവഹിച്ചു. ഇടവക വികാരിയും മദ്യവർജന പ്രസ്ഥാനത്തിന്റെ യുണിറ്റ് പ്രസിഡന്റുമായ ഫാ. ഡോ. ബിജു ജോർജ്

കുവൈത്ത് സിറ്റി ∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ആത്മീയ സംഘടനയായ മദ്യവർജന പ്രസ്ഥാനത്തിന്റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം മലങ്കര സഭയുടെ അങ്കമാലി ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ പോളികാർപ്പസ് നിർവഹിച്ചു. ഇടവക വികാരിയും മദ്യവർജന പ്രസ്ഥാനത്തിന്റെ യുണിറ്റ് പ്രസിഡന്റുമായ ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ എബി സാമുവേൽ, സെക്രട്ടറി റോയ് എൻ. കോശി, ട്രസ്റ്റി ജോജി പി. ജോൺ എന്നിവർ പ്രസംഗിച്ചു.