ഷാർജയിലും അജ്മാനിലും പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ഷാർജ/അജ്മാൻ ∙ ഷാർജയിലെയും അജ്മാനിലെയും സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും പെരുന്നാൾ അവധിഈ മാസം 8-ന് ആരംഭിച്ച് 14-ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഷിഫ്റ്റ് രീതിയിൽ പ്രവർത്തിക്കുന്നവരെ കൂടാതെയാണിതെന്ന് ഷാർജ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു. രണ്ട് എമിറേറ്റുകളിലും

ഷാർജ/അജ്മാൻ ∙ ഷാർജയിലെയും അജ്മാനിലെയും സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും പെരുന്നാൾ അവധി ഈ മാസം 8ന് ആരംഭിച്ച് 14ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഷിഫ്റ്റ് രീതിയിൽ പ്രവർത്തിക്കുന്നവരെ കൂടാതെയാണിതെന്ന് ഷാർജ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു. രണ്ട് എമിറേറ്റുകളിലും ഓഫിസുകൾ 15ന് വീണ്ടും തുറക്കും.