അൽഐനിൽ വാഹനാപകടത്തിൽ കോട്ടയ്ക്കൽ സ്വദേശി അന്തരിച്ചു
കോട്ടയ്ക്കൽ ∙ യുഎഇയിലെ അൽഐനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒതുക്കുങ്ങൽ നൊട്ടനാലുക്കൽ തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകൻ മുഹ്‌യുദ്ദീൻ (34) മരിച്ചു.കഫറ്റീരിയ നടത്തുന്ന മുഹ്‌യുദ്ദീൻ സാധനങ്ങളുമായി പോകുമ്പോൾ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ ശമീമ ബാനു. മക്കൾ: ഫർഹാൻ, ഫാസി.

കോട്ടയ്ക്കൽ ∙ യുഎഇയിലെ അൽഐനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒതുക്കുങ്ങൽ നൊട്ടനാലുക്കൽ തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകൻ മുഹ്‌യുദ്ദീൻ (34) മരിച്ചു. കഫറ്റീരിയ നടത്തുന്ന മുഹ്‌യുദ്ദീൻ സാധനങ്ങളുമായി പോകുമ്പോൾ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ ശമീമ ബാനു. മക്കൾ: ഫർഹാൻ, ഫാസി.