യുണൈറ്റഡ് പറശിനി നോമ്പുതുറ സംഗമം നടത്തി
ഷാർജ ∙ യുഎഇ യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ നോമ്പുതുറ സംഗമം നടത്തി. പ്രസിഡന്റ് നിഖിൽ ചിറയിൽ അധ്യക്ഷത വഹിച്ചു. ദുബായിലെ ബിസിനസ് പ്രമുഖനും ദുബായ് ഗവൺമെന്റ് അഡ്വാൻസ് പാരമെഡിക്കുമായ യൂസഫ് അലി ഹുസൈൻ ഖയാഫ് മുഖ്യതിഥിയായിരുന്നു. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും ഹൈദരാബാദിൽ 500-ൽ ഏറെ കലാകാരൻമാരെ

ഷാർജ ∙ യുഎഇ യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ നോമ്പുതുറ സംഗമം നടത്തി. പ്രസിഡന്റ് നിഖിൽ ചിറയിൽ അധ്യക്ഷത വഹിച്ചു. യൂസഫ് അലി ഹുസൈൻ ഖയാഫ് മുഖ്യതിഥിയായിരുന്നു.
കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും ഹൈദരാബാദിൽ 500-ൽ ഏറെ കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് ഒപ്പന അവതരിപ്പിച്ച് നിരവധി അംഗീകാരങ്ങൾ നേടിയ ഒപ്പന കലാകാരൻ നാസർ പറശ്ശിനിയെ ആദരിച്ചു. രഘൂത്തമൻ കുന്നുമ്മൽ പുഞ്ഞേൻ ഗംഗാധരൻ എന്നിവർക്ക് ആദ്യ അംഗത്വം നൽകി യുണൈറ്റഡ് പറശ്ശിനിയുടെ മെമ്പർഷിപ്പ് ക്യാംപെയിന് തുടക്കം കുറിച്ചു. സെക്രട്ടറി എം.മുജീബ്, മുഖ്യരക്ഷാധികാരികളായ രജിലാൽ കോക്കാടൻ, രാജേഷ് കുമാർ, ഷനുഭാസ്കർ എന്നിവർ പ്രസംഗിച്ചു. യുഎഇയിലെ നൂറിലേറെ പറശ്ശിനി സ്വദേശികൾ പങ്കെടുത്തു.