സ്വർണം കടത്താൻ ശ്രമം; സൗദി ജയിലിലായിരുന്ന ഇന്ത്യക്കാരനെ സൗദി ഇന്റർപോൾ എൻഐഎക്ക് കൈമാറി
റിയാദ് ∙ സ്വർണം കടത്താൻ ശ്രമിച്ച് സൗദി ജയിലിലായിരുന്ന ഇന്ത്യക്കാരനെ സൗദി ഇന്റർപോൾ എൻഐഎക്ക് കൈമാറി. ഇന്ത്യക്കാരനായ ഷൗക്കത്ത് അലിയെയാണ് സൗദി ഇന്റർപോൾ മുംബൈയിലെത്തിച്ച് എൻഐഎക്ക് കൈമാറിയത്. 2021 സെപ്തംബർ 13-ന് സിബിഐ ആവശ്യപ്രകാരം ഇന്റർപോൾ ഇയാൾക്കായി റെഡ് നോട്ടീസ് പുറത്തിറക്കിയത്. 2020 ജൂലൈ മൂന്നിന്

റിയാദ് ∙ സ്വർണം കടത്താൻ ശ്രമിച്ച് സൗദി ജയിലിലായിരുന്ന ഇന്ത്യക്കാരനെ സൗദി ഇന്റർപോൾ എൻഐഎക്ക് കൈമാറി. ഇന്ത്യക്കാരനായ ഷൗക്കത്ത് അലിയെയാണ് സൗദി ഇന്റർപോൾ മുംബൈയിലെത്തിച്ച് എൻഐഎക്ക് കൈമാറിയത്. 2021 സെപ്തംബർ 13-ന് സിബിഐ ആവശ്യപ്രകാരം ഇന്റർപോൾ ഇയാൾക്കായി റെഡ് നോട്ടീസ് പുറത്തിറക്കിയത്. 2020 ജൂലൈ മൂന്നിന് രാജസ്ഥാനിലെ ജൈപൂർ വിമാനത്താവളത്തിൽ പിടിച്ച സ്വർണക്കട്ടികളുമായി ബന്ധപ്പെട്ടാണ് ഷൗക്കത്ത് അലിക്ക് അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നത്.