അവസാന വെള്ളി: പ്രാര്‍ഥനയോടെ വിടചൊല്ലി വിശ്വാസികള്‍
മസ്‌കത്ത് ∙ പുണ്യങ്ങളുടെ വിശുദ്ധമാസത്തിലെ അവസാന വെള്ളിയെ പ്രാര്‍ഥനയോടെ വരവേറ്റ് വിശ്വാസികള്‍. മനമുരുകി പ്രാര്‍ഥനയില്‍ മുഴുകിയാണ് ആളുകള്‍ ഇന്നലെ പള്ളികളില്‍ ചെലവഴിച്ചത്. വിശ്വാസി സമൂഹം ജുമുഅ പ്രാര്‍ഥനക്കായി ഒഴുകിയെത്തി. നേരത്തെ തന്നെ പള്ളി അങ്കണങ്ങള്‍ നിറഞ്ഞ് കവിഞ്ഞു. ആദ്യ വാങ്കിന് മുമ്പ് തന്നെ

മസ്‌കത്ത് ∙ പുണ്യങ്ങളുടെ വിശുദ്ധമാസത്തിലെ അവസാന വെള്ളിയെ പ്രാര്‍ഥനയോടെ വരവേറ്റ് വിശ്വാസികള്‍. മനമുരുകി പ്രാര്‍ഥനയില്‍ മുഴുകിയാണ് ആളുകള്‍ ഇന്നലെ പള്ളികളില്‍ ചെലവഴിച്ചത്. വിശ്വാസി സമൂഹം ജുമുഅ പ്രാര്‍ഥനക്കായി ഒഴുകിയെത്തി. നേരത്തെ തന്നെ പള്ളി അങ്കണങ്ങള്‍ നിറഞ്ഞ് കവിഞ്ഞു.
ആദ്യ വാങ്കിന് മുമ്പ് തന്നെ പള്ളിയുടെ അകത്തളങ്ങള്‍ നിറഞ്ഞിരുന്നു. പലര്‍ക്കും മസ്ജിദിനുള്ളില്‍ പ്രാര്‍ഥനയില്‍ പങ്കാളിയാകാനായില്ല. വൈകി എത്തിയ പലരും മസ്ജിദിന്റെ മുറ്റങ്ങളിലും റോഡുകളിലുമായിരുന്നാണ് പ്രാര്‍ഥനകള്‍ നിര്‍വഹിച്ചത്. റമസാന്റെ ചൈതന്യം കാത്ത് സൂക്ഷിക്കണമെന്ന് മസ്ജിദുകളിലെ മിമ്പറുകളില്‍ നിന്നും ഇമാമുമാര്‍ ഉണര്‍ത്തി.