ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പുതുക്കാനും പിഴയടയ്ക്കാനും ടാം
അബുദാബി ∙ ഗാർഹിക തൊഴിലാളികൾക്ക് അബുദാബി സർക്കാരിന്റെ ഡിജിറ്റൽ പോർട്ടലായ ടാമിലൂടെ ഇൻഷുറൻസ് പുതുക്കാൻ അവസരം. ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ ദമാന്റെ ബേസിക് പ്ലാൻ എടുത്തവർക്കാണ് ഈ സൗകര്യം. കൂടുതൽ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ടാം പോർട്ടൽ മുഖേന 15 മിനിറ്റിനകം ഇൻഷുറൻസ് പുതുക്കാം.

അബുദാബി ∙ ഗാർഹിക തൊഴിലാളികൾക്ക് അബുദാബി സർക്കാരിന്റെ ഡിജിറ്റൽ പോർട്ടലായ ടാമിലൂടെ ഇൻഷുറൻസ് പുതുക്കാൻ അവസരം.
ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ ദമാന്റെ ബേസിക് പ്ലാൻ എടുത്തവർക്കാണ് ഈ സൗകര്യം. കൂടുതൽ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ടാം പോർട്ടൽ മുഖേന 15 മിനിറ്റിനകം ഇൻഷുറൻസ് പുതുക്കാം. ആരോഗ്യ ഇൻഷുറൻസ് പോളിസി പുതുക്കാൻ വൈകിയതിനുള്ള പിഴയും ഇതിലൂടെ അടയ്ക്കാം. നടപടിക്രമങ്ങൾ മിനിറ്റുകൾക്കകം പൂർത്തിയാക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. പോളിസികൾ പുതുക്കിയത് സ്ഥിരീകരിക്കുന്ന കത്ത് ഇ–മെയിൽ മുഖേന വ്യക്തികൾക്ക് ലഭിക്കും. 5000 ദിർഹത്തിൽ കുറഞ്ഞ ശമ്പളമുള്ളവർക്കും 4000 ദിർഹത്തിൽ കുറഞ്ഞ ശമ്പളവും താമസ സൗകര്യവും ഉള്ളവർക്കും അബുദാബി സർക്കാരിന്റെ പിന്തുണയോടെ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് അബുദാബി ബേസിക് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ.