ഒമാനില്‍ പെരുന്നാള്‍ അവധി ആരംഭിച്ചു
മസ്‌കത്ത് ∙ ഒമാനില്‍ ഇനി ചെറിയ പെരുന്നാള്‍ അവധിക്കാലം. ഔദ്യോഗിക അവധി ദിനങ്ങള്‍ ഇന്ന് (ചൊവ്വ) മുതല്‍ ഏപ്രില്‍ 11 വരെയാണ്. വാരാന്ത്യ അവധി ഉള്‍പ്പെടെ അഞ്ച് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും. പൊതുസ്വകാര്യ മേഖലകളില്‍ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 11 ഞായറാഴ്ചയാകും പ്രവര്‍ത്തനം

മസ്‌കത്ത് ∙ ഒമാനില്‍ ഇനി ചെറിയ പെരുന്നാള്‍ അവധിക്കാലം. ഔദ്യോഗിക അവധി ദിനങ്ങള്‍ ഇന്ന് (ചൊവ്വ) മുതല്‍ ഏപ്രില്‍ 11 വരെയാണ്. വാരാന്ത്യ അവധി ഉള്‍പ്പെടെ അഞ്ച് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും. പൊതുസ്വകാര്യ മേഖലകളില്‍ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 11 ഞായറാഴ്ചയാകും പ്രവര്‍ത്തനം പുനഃരാരംഭിക്കുക.
മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങളിലാണ്. ദിവസങ്ങള്‍ പെരുന്നാളിനോട് അടുക്കുന്ന ഘട്ടത്തില്‍ വിപണിയില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത്തവണ ഈദുല്‍ ഫിത്റിന് ആരവങ്ങള്‍ വര്‍ധിക്കും. ഈദുല്‍ ഹബ്ത്ത (ചന്ത) സജീവമാണ്. പാരമ്പര്യത്തോട് ആഴത്തില്‍ ബന്ധം പുലര്‍ത്തുന്നവര്‍ ഒമാനികള്‍ അതിനായുള്ള ഒരുക്കത്തിലാണ്.