മസ്‌കത്ത് ∙ ഒമാനില്‍ ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായതിനാല്‍ ഏപ്രില്‍ 10 ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും കേരളത്തിലും നാളെയാണ് പെരുന്നാള്‍. ഒമാനില്‍ പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess