യാത്രക്കാരിൽ മുന്നിൽ ഇത്തിഹാദ് എയർലൈൻസ്; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.4 കോടി പേർ
അബുദാബി ∙ ഇത്തിഹാദ്, എയർ അറേബ്യ, വിസ് എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ് എയർലൈൻസ് മാത്രം യാത്ര ചെയ്തത് 1.4 കോടി യാത്രക്കാർ. മുൻ വർഷത്തെക്കാൾ 40% വർധന. 15 പുതിയ സർവീസുകൾക്ക് തുടങ്ങിയത്

അബുദാബി ∙ ഇത്തിഹാദ്, എയർ അറേബ്യ, വിസ് എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ് എയർലൈൻസ് മാത്രം യാത്ര ചെയ്തത് 1.4 കോടി യാത്രക്കാർ. മുൻ വർഷത്തെക്കാൾ 40% വർധന. 15 പുതിയ സർവീസുകൾക്ക് തുടങ്ങിയത് ഇത്തിഹാദിന്റെ ജനപ്രീതി വർധിപ്പിച്ചു. സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയതായി 30 വിമാനങ്ങളും എയർലൈൻസ് സ്വന്തമാക്കി. 20 ലക്ഷം പേരാണ് എയർ അറേബ്യ പ്രയോജനപ്പെടുത്തിയത്. 28 വിമാനത്താവളങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്. 30 ലക്ഷം പേരാണ് വിസ് എയറിൽ യാത്ര ചെയ്തത്. ഈ വർഷം യാത്രക്കാരുടെ എണ്ണം 40 ലക്ഷം ആകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.