മസ്കത്ത് ∙ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വാദി കബീറിലെ ലേബർ ക്യാംപിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളോടൊപ്പമാണ്

മസ്കത്ത് ∙ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വാദി കബീറിലെ ലേബർ ക്യാംപിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളോടൊപ്പമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വാദി കബീറിലെ ലേബർ ക്യാംപിൽ വിവിധ  രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളോടൊപ്പമാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ ഇത്തവണ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.

 ഇഫ്താർ കമ്മിറ്റിയുടെ കൺവീനർ റെജി ഇടിക്കുളയുടെ നേതൃത്വത്തിൽ ആണ് വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്. ഇൻകാസ് ഒമാൻ വർക്കിങ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ,നിയാസ് ചെണ്ടയാട്, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി, ഇൻകാസ് ഒമാൻ നേതാക്കളായ റെജി കെ. തോമസ്, ബിന്ദു പാലയ്ക്കൽ, സന്തോഷ്‌ പള്ളിക്കൽ, ജാഫർ കായംകുളം, മറിയാമ്മ തോമസ്, വിജയൻ തൃശൂർ, സിറാജ് നാറൂൺ, ഷൈനു മനക്കര, ഇ. വി. പ്രദീപ്, ഹരിലാൽ വൈക്കം, സുനിൽ ജോർജ്ജ്, മുഹമ്മദ്‌ അലി, രാജേഷ്, ഷാനവാസ്‌ കറുകപ്പുത്തൂർ, ദിനേശ് ബഹ്‌ല, ലത്തീഫ്, വിജയൻ പാലക്കാട്‌, അജ്മൽ, രാജേഷ് കായംകുളം, ബിനീഷ്, മോൻസി കൂടൽ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

INCAS National Committee Organised Iftar Meet

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT