മസ്‌കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് വനിതാ സമാജം പ്രവര്‍ത്തനോദ്ഘാടനം
മസ്‌കത്ത് ∙ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ വനിതാ സമാജത്തിന്റെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തി. റൂവി സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാനാനന്തരം നടന്ന ചടങ്ങില്‍ സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്ത ഭദ്രദീപം തെളിയിച്ചാണ് പുതിയ വര്‍ഷത്തെ

മസ്‌കത്ത് ∙ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ വനിതാ സമാജത്തിന്റെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. റൂവി സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാനാനന്തരം നടന്ന ചടങ്ങില്‍ സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്ത ഭദ്രദീപം തെളിച്ചാണ് പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ്, അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഇടവക എക്‌സിക്യൂട്ടീവ്‌സ്, വനിതാ സമാജം സോണല്‍ സെക്രട്ടറി സിനോബി ഉലഹന്നാന്‍, സെക്രട്ടറി ഷൈനി ജേക്കബ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സിമോള്‍ ലിറ്റു, ട്രഷറാര്‍ ആനി വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.