'റുസ്താഖ് മലയാളീസ്' വാര്‍ഷികം ഏപ്രില്‍ 13ന്
മസ്‌കത്ത് ∙ 'റുസ്താഖ് മലയാളീസ് മധുരം മലയാളം 2024 'ഒൻപതാം വാര്‍ഷികവും മ്യൂസിക്കല്‍ നൈറ്റും മറ്റു വിവിധ പരിപാടികളും ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് റൂസ്താഖ് കോടതിക്ക് സമീപമുള്ള അല്‍ അറാഖി ഓഡിറ്റോറിയത്തില്‍ നടക്കും. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റുസ്താഖ് മലയാളീസ് ഒരുക്കുന്ന

മസ്‌കത്ത് ∙ 'റുസ്താഖ് മലയാളീസ് മധുരം മലയാളം 2024 'ഒൻപതാം വാര്‍ഷികവും മ്യൂസിക്കല്‍ നൈറ്റും മറ്റു വിവിധ പരിപാടികളും ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് റൂസ്താഖ് കോടതിക്ക് സമീപമുള്ള അല്‍ അറാഖി ഓഡിറ്റോറിയത്തില്‍ നടക്കും. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റുസ്താഖ് മലയാളീസ് ഒരുക്കുന്ന മെഗാ ഇവന്റില്‍ മിനി സ്‌ക്രീന്‍ താരം കൂടിയായ ലക്ഷ്മി ജയന്‍ നയിക്കുന്ന ലൈവ് വയലിന്‍ ഫ്യൂഷന്‍ ഷോ, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, സാംസ്‌കാരിക സദസ്സ്, മറ്റു വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളും കൂടാതെ റുസ്താഖ് മേഖലയിലെ സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യ മായിരിക്കും.