സ്വർണത്തിന് ദുബായിലും റെക്കോർഡ് വില
ദുബായ് ∙ സ്വർണ വില പിടി തരാതെ വീണ്ടും മുകളിലേക്ക്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ വില റെക്കോർഡിലെത്തി. വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരം റെക്കോർഡിലേക്ക് ഉയർത്തിയതും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളുമാണ് വർധനയ്ക്കു വഴി വച്ചത്. 24 കാരറ്റ് സ്വർണത്തിന് 288.75 ദിർഹമാണ് (6525.75 രൂപ) ഇന്നലത്തെ

ദുബായ് ∙ സ്വർണ വില പിടി തരാതെ വീണ്ടും മുകളിലേക്ക്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ വില റെക്കോർഡിലെത്തി. വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരം റെക്കോർഡിലേക്ക് ഉയർത്തിയതും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളുമാണ് വർധനയ്ക്കു വഴി വച്ചത്. 24 കാരറ്റ് സ്വർണത്തിന് 288.75 ദിർഹമാണ് (6525.75 രൂപ) ഇന്നലത്തെ വില. ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുകയാണിത്. 22 കാരറ്റിന് 267.25 ദിർഹവും (6039.85 രൂപ) 21 കാരറ്റിന് 258.75 ദിർഹവും (5847.75 രൂപ) 18 കാരറ്റിന് 221.75 ദിർഹവുമാണ് (5011.55 രൂപ) വില. യുഎസ് ഫെഡറൽ റിസർവ് നിരക്കിൽ വർധന വരുത്തില്ലെന്ന പ്രഖ്യാപനവും സ്വർണത്തിന് അനുകൂലമായി. അടുത്ത 2 മാസം കൂടി സ്വർണ വിലയിൽ വർധനയുണ്ടാകുമെന്നാണ് സൂചന.