കേരള സോഷ്യൽ സെന്റർ ഈദ്, വിഷു, ഈസ്റ്റർ ആഘോഷം
അബുദാബി ∙ വിഷുക്കണിയുടെ പശ്ചാത്തലത്തിൽ തിരുവാതിരയും മാർഗം കളിയും ഒപ്പനയും അവതരിപ്പിച്ച് കേരള സോഷ്യൽ സെന്റർ (കെഎസ്ഇ) ഈദ്, വിഷു, ഈസ്റ്റർ ആഘോഷിച്ചു. ആഘോഷത്തിൽ വൻ ജനാവലി പങ്കെടുത്തു. ബാലവേദി, വനിതാ വിഭാഗം, കലാവിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു കലാവിരുന്ന്. കെഎസ്ഇ ജനറൽ സെക്രട്ടറി കെ. സത്യൻ, മുൻ

അബുദാബി ∙ വിഷുക്കണിയുടെ പശ്ചാത്തലത്തിൽ തിരുവാതിരയും മാർഗം കളിയും ഒപ്പനയും അവതരിപ്പിച്ച് കേരള സോഷ്യൽ സെന്റർ (കെഎസ്ഇ) ഈദ്, വിഷു, ഈസ്റ്റർ ആഘോഷിച്ചു. ആഘോഷത്തിൽ വൻ ജനാവലി പങ്കെടുത്തു. ബാലവേദി, വനിതാ വിഭാഗം, കലാവിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു കലാവിരുന്ന്. കെഎസ്ഇ ജനറൽ സെക്രട്ടറി കെ. സത്യൻ, മുൻ പ്രസിഡന്റ് കെ. ബി. മുരളി, കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ, ബാദുഷ എന്നിവർ പ്രസംഗിച്ചു. ഷബിൻ പ്രേമരാജൻ, ചിത്ര ശ്രീവത്സൻ, അദീന ഫാത്തിമ, അരുൺ കൃഷ്ണൻ, അനു ജോൺ എന്നിവർ നേതൃത്വം നൽകി. കെഎസ്ഇ യുവജനോത്സവത്തിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയവർക്ക് ട്രോഫി വിതരണം ചെയ്തു.