ഉംറ നിർവഹിച്ചവർ 3 കോടി കടന്നു
മക്ക ∙ റമസാനിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 3 കോടിയിലേറെ തീർഥാടകർ ഉംറ നിർവഹിച്ചതായി ഹറം കാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. വലീദ് ബാസ്വമദ് പറഞ്ഞു. വിവിധ വകുപ്പുകളുടെ കഠിന പ്രയത്നം മൂലം തീർഥാടകർക്ക് പ്രതീക്ഷിച്ചതിനെക്കാൾ മികച്ച സേവനം നൽകാനായെന്നും പറഞ്ഞു. റമസാനിലെ ഉംറ തീർഥാടനം കഴിഞ്ഞ്

മക്ക ∙ റമസാനിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 3 കോടിയിലേറെ തീർഥാടകർ ഉംറ നിർവഹിച്ചതായി ഹറം കാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. വലീദ് ബാസ്വമദ് പറഞ്ഞു. വിവിധ വകുപ്പുകളുടെ കഠിന പ്രയത്നം മൂലം തീർഥാടകർക്ക് പ്രതീക്ഷിച്ചതിനെക്കാൾ മികച്ച സേവനം നൽകാനായെന്നും പറഞ്ഞു. റമസാനിലെ ഉംറ തീർഥാടനം കഴിഞ്ഞ് തീർഥാടകർ മടങ്ങിയതോടെ അധികമായി വിന്യസിച്ച സുരക്ഷാസേനകളും അതതു വകുപ്പുകളിലേക്കു മടങ്ങി.