റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽ ഖൈമ ∙  റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സ്കൂൾ ചെയർമാൻ ഹബീബ് റഹ്മാൻ മുണ്ടോൾ രജത ജൂബിലി ദീപശിഖ കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ, വൈസ് ചെയർമാൻ താൻസൻ ഹബീബ്, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്‍റ് വിഷ്ണു പ്രസാദ്, വൈസ് പ്രിൻസിപ്പൽ പ്രീത, അസിസ്റ്റന്‍റ് മാനേജർ ശ്യാമള പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

വിവിധ രാജ്യങ്ങളിൽ ഉന്നത പദവികളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുടെ പരേഡും വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിനെ ആകർഷകമാക്കി.

English Summary:

Rak Scholars Indian School celebrates Silver Jubilee