ഇറാഖി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സൗദി കിരീടാവകാശി
റിയാദ് ∙ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖി പ്രധാന മന്ത്രി മൂഹമ്മദ് അൽ സുദാനിയും ഫോൺ സംഭാഷണം നടത്തിെയെന്ന് സർക്കാർ വാർത്താ ഏജൻസി. ഗാസയിലെ പ്രതിസന്ധിയുടെയും അതിന്റെ പ്രത്യാഘാതങ്ങളുടേയും പശ്ചാത്തലത്തിൽ മേഖലയിൽ ഉയരുന്ന സൈനീക സംഭവവികാസങ്ങൾ ഇരുവരും ചർച്ചചെയ്തു.

റിയാദ് ∙ ഗാസയിലെ പ്രതിസന്ധിയും മിഡിൽ ഈസ്റ്റിലുണ്ടാകുന്ന പുതിയ സംഭവവികാസങ്ങളും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖി പ്രധാന മന്ത്രി മൂഹമ്മദ് അൽ സുദാനിയും ഫോണിലൂടെ ചർച്ച ചെയ്തു. ഇക്കാര്യം സർക്കാർ വാർത്താ ഏജൻസിയാണ് അറിയിച്ചത്. സ്ഥിതിഗതികൾ വഷളാകുന്നത് തടയാനാവശ്യമായ ശ്രമങ്ങൾ നടത്തേണ്ടുന്നതിന്‍റെ പ്രാധാന്യവും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളിൽ നിന്നും മേഖലയെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ പ്രാധാന്യവും ഇരുവരുടേയും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞതായും സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.