ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു; നാളെയും സാധ്യത
ദോഹ ∙ ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ മഴ. രാജ്യത്തിന്റെ തെക്ക് -വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റും മഴയും ശക്തി പ്രാപിക്കുന്നത്. ദുഖാൻ, അൽ റുവൈസ്, സിമെയ്സ്മ തുടങ്ങി ഒട്ടുമിക്ക വടക്കൻ പ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ മഴ കനത്തു. ഇടിയോട് കൂടിയ മഴക്കൊപ്പം കാറ്റും കനത്തു. കാറ്റ് കനത്തതിനാൽ പലയിടങ്ങളിലും ദൂരകാഴ്ച

ദോഹ ∙ ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ മഴ. രാജ്യത്തിന്റെ തെക്ക് -വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റും മഴയും ശക്തി പ്രാപിക്കുന്നത്. ദുഖാൻ, അൽ റുവൈസ്, സിമെയ്സ്മ തുടങ്ങി ഒട്ടുമിക്ക വടക്കൻ പ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ മഴ കനത്തു. ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം കാറ്റും കനത്തു. കാറ്റ് കനത്തതിനാൽ പലയിടങ്ങളിലും ദൂരകാഴ്ച 3 കിലോമീറ്ററിൽ താഴെ എത്തി. വടക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 45 മില്ലിലീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദോഹ നഗരത്തിലും മഴ ലഭിച്ചു. ബുധനാഴ്ചയും കനത്ത മഴക്ക് സാധ്യത ഉള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.