മഴ: വീടുകളിൽ പ്രാർഥന നടത്താൻ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികൾ
ദുബായ് ∙ കനത്ത മഴ യുഎഇയെ പിടിച്ചുകുലുക്കുമ്പോൾ മുസ്‌ലിംകളോട് വീടുകളിൽ തന്നെ പ്രാർഥന നടത്താൻ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികൾ. ഇന്ന് (17 ബുധനാഴ്ച) പള്ളികളിൽ ജമാഅത്തായി (സംഘം ചേർന്ന്) നമസ്‌കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളിൽ തന്നെ നമസ്‌കരിക്കാനും ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ്

ദുബായ് ∙ കനത്ത മഴ യുഎഇയെ പിടിച്ചുകുലുക്കുമ്പോൾ മുസ്‌ലിംകളോട് വീടുകളിൽ തന്നെ പ്രാർഥന നടത്താൻ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികൾ. ഇന്ന് (17 ബുധനാഴ്ച) പള്ളികളിൽ ജമാഅത്തായി (സംഘം ചേർന്ന്) നമസ്‌കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളിൽ തന്നെ നമസ്‌കരിക്കാനും ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു.
നാളെയും മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. താമസക്കാരോട് വീട്ടിൽ തന്നെ തുടരാൻ അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യമായ സന്ദർഭങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു.