റിയാദ് ∙ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസിൽ ബിൻ സുഹൈൽ എന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി

റിയാദ് ∙ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസിൽ ബിൻ സുഹൈൽ എന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ യുവതിയെ  വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസിൽ ബിൻ സുഹൈൽ എന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. യുവതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സൗദി സ്വദേശിനി നുവൈർ ബിൻത് നാജിയാണ് കൊല്ലപ്പെട്ടത്. 

കൊല്ലപ്പെട്ട യുവതിയുടെ കുടുംബം നീതിക്കായി നിന്നതോടെ ഭരണകൂട ഉത്തരവ് പ്രകാരമാണ് വധശിക്ഷ നടപ്പാക്കിയത്. മറ്റൊരാളുടെ ജീവൻ മനപൂർവം ഹനിക്കുന്നത് രാജ്യസുരക്ഷക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ ആക്രമിക്കാനോ രക്തം ചിന്താനോ ആർക്കും അധികാരമില്ല. മനപൂർവമുള്ള നരഹത്യയ്ക്ക് ശിക്ഷ വധശിക്ഷയാണെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. 

English Summary:

Saudi Man who Killed with Car Executed