റൂവി മാർത്തോമാ ഇടവക സഹ വികാരി റവ. ബിനു തോമസിന് യാത്രയയപ്പ് നൽകി
ഒമാനിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റൂവി മാർത്തോമാ ഇടവകയുടെ സഹ വികാരി റവ. ബിനു തോമസിന് മസ്‌കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക യാത്രയയപ്പ് നൽകി.

മസ്‌കത്ത് ∙ ഒമാനിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റൂവി മാർത്തോമാ ഇടവകയുടെ സഹ വികാരി റവ. ബിനു തോമസിന് മസ്‌കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനത്തിന് മഹാ ഇടവകയുടെ വികാരി ഫാ. വർഗീസ് റ്റിജു ഐയ്പ്പ്, അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഇടവക ട്രസ്റ്റി ബിജു തങ്കച്ചൻ, കോട്രസ്റ്റി ബിനിൽ സദനം, സെക്രട്ടറി സാം ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.