രണ്ട് പ്രധാന അബുദാബി-ദുബായ് റോഡുകൾ താൽക്കാലികമായി അടച്ചു
അബുദാബി/ദുബായ് ∙ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് വരുന്ന വാഹനങ്ങൾ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (ഇ 11), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ 311) വഴി എമിറേറ്റ്സ് റോഡിലേക്ക് (ഇ611) തിരിച്ചുവിട്ടു.അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് അവരുടെ എക്‌സ് അക്കൗണ്ടിൽ പ്രഖ്യാപനം

അബുദാബി/ദുബായ് ∙ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് വരുന്ന വാഹനങ്ങൾ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (ഇ 11), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ 311) വഴി എമിറേറ്റ്സ് റോഡിലേക്ക് (ഇ611) തിരിച്ചുവിട്ടു. അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് അവരുടെ എക്‌സ് അക്കൗണ്ടിൽ പ്രഖ്യാപനം നടത്തിയത്. അൽ ഫഖ സ്ട്രീറ്റിന് സമീപമുള്ള വഴിതിരിച്ചുവിടലിന്‍റെ മാപ്പ് പങ്കിട്ടു. ദുബായിയുടെ ദിശയിൽ എത്രനാൾ റോഡുകൾ അടച്ചിടുമെന്ന് പോസ്റ്റിൽ പറഞ്ഞിട്ടില്ലെങ്കിലും റോഡുകൾ വീണ്ടും തുറന്നാൽ ഐടിസി പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ യുഎഇയിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയതിനെ തുടർന്നാണ് വഴിതിരിച്ചുവിടൽ.