കെ.എസ്. രഹ്നയ്ക്ക് യുഎഇ ഗോൾഡൻ വീസ
ദുബായ് ∙ മാപ്പിളപ്പാട്ട് ഗായിക കെ.എസ്. രഹ്നയ്ക്ക് യുഎഇ ഗോൾഡൻ വീസ. മൂന്ന് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ നൽകി ആദരിച്ചത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് രഹ്ന വീസ ഏറ്റുവാങ്ങി.

ദുബായ് ∙ മാപ്പിളപ്പാട്ട് ഗായിക കെ.എസ്. രഹ്നയ്ക്ക് യുഎഇ ഗോൾഡൻ വീസ. മൂന്ന് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ നൽകി ആദരിച്ചത്.
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് രഹ്ന വീസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീത രംഗത്ത് നിന്ന് ഏറ്റവും കൂടുതൽ പ്രതിഭകൾക്ക് ഗോൾഡൻ വീസാ നടപടികൾ പൂർത്തിയാക്കി നൽകിയത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.