ഷാർജയിൽ വ്യാഴം വരെ വിദൂരപഠനം
ഷാർജ∙ ഇന്ന് (ചൊവ്വ) മുതൽ വ്യാഴം വരെ (ഏപ്രിൽ 23 മുതൽ 25 വരെ) വേണമെങ്കിൽ ഒാൺലൈൻ(വിദൂരപഠനം) ക്ലാസുകൾ സ്വീകരിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി സ്വകാര്യ സ്കൂളുകൾക്ക് അനുവാദം നൽകി. യുഎഇ സാക്ഷ്യം വഹിച്ച റെക്കോർഡ് മഴയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിനെ തുടർന്നാണിത്. ചൊവ്വ മുതൽ

ഷാർജ ∙ ഇന്ന് (ചൊവ്വ) മുതൽ വ്യാഴം വരെ (ഏപ്രിൽ 23 മുതൽ 25 വരെ) വേണമെങ്കിൽ ഒാൺലൈൻ ക്ലാസുകൾ (വിദൂരപഠനം) സ്വീകരിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി സ്വകാര്യ സ്കൂളുകൾക്ക് അനുവാദം നൽകി. യുഎഇ സാക്ഷ്യം വഹിച്ച റെക്കോർഡ് മഴയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിനെ തുടർന്നാണിത്.
ചൊവ്വ മുതൽ വ്യാഴം വരെയുള്ള പഠനരീതി തിരഞ്ഞെടുക്കുമ്പോൾ സ്‌കൂളുകൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. ഇതിന് അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ഇമെയിൽ വഴി അറിയിച്ചാൽ മതിയെന്നും ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു.