ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ
റിയാദ് ∙ ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരും. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വിഭാഗമാണ് പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റിയാദ്, മക്ക, ജിസാൻ,നജ്റാൻ,അസീർ ,അൽബാഹ,ഖസിം, സൗദിയുടെ വടക്ക് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്

റിയാദ് ∙ ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരും. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വിഭാഗമാണ് പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റിയാദ്, മക്ക, ജിസാൻ,നജ്റാൻ,അസീർ ,അൽബാഹ,ഖസിം, സൗദിയുടെ വടക്ക് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താഴ‌്‌വരകൾ, വെള്ളപ്പൊക്കത്തിനോ, വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനോ സാധ്യതയുള്ളയിടങ്ങള്‍ എന്നിവിടങ്ങളിൽ നിന്നും മാറി നിൽക്കണം. ഇത്തരം ഇടങ്ങളിലെ വെളളക്കെട്ടുകളിലും മറ്റും നീന്താൻ ഇറങ്ങരുത്. മഴയത്ത് ജാഗ്രത പാലിക്കണമെന്നും, സുരക്ഷിതമായ ഇടങ്ങളിൽ കഴിയേണ്ടതിന്റെ പ്രാധാന്യവും സിവിൽ ഡിഫൻസ് വ്യക്തമാക്കി.