ഇന്ത്യൻ ഉംറ തീര്‍ഥാടക സൗദി വിമാനത്താവളത്തിൽ പ്രസവിച്ചു
ജിദ്ദ ∙ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്താവളത്തിൽ യുവതി പ്രസവിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രസവിച്ചത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘമാണ് 31 കാരിയുടെ പ്രസവമെടുത്തത്. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍

ജിദ്ദ ∙ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്താവളത്തിൽ യുവതി പ്രസവിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രസവിച്ചത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘമാണ് 31 കാരിയുടെ പ്രസവമെടുത്തത്. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
ഡ്യൂട്ടി ഡോക്ടര്‍ ഫവാസ് ആലമിന്റെ മേല്‍നോട്ടത്തില്‍ നഴ്‌സുമാരായ വലീദ് അഹ്മദ് അല്‍നുഅമിയും സാലിം മആതി അല്‍ഹര്‍ബിയും ഫതൂന്‍ അദ്‌നാന്‍ ബാഫേലും അടക്കമുള്ള മെഡിക്കല്‍ സംഘമാണ് യുവതിയുടെ പ്രസവമെടുത്തത്. വിദഗ്ധ പരിചരണത്തിന് യുവതിയെയും നവജാതശിശുവിനെയും മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി.