അബുദാബി രാജ്യാന്തര പുസ്തകോത്സവം തുടങ്ങി
അബുദാബി ∙ 33–ാം അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിന് അഡ്നെക്ക് ഹാളിൽ തുടക്കമായി. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. 90 രാജ്യങ്ങളിൽ നിന്ന് 1,350 പ്രസാദകർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഈജിപ്ത് ആണ് ഈ വർഷത്തെ

അബുദാബി ∙ 33–ാം അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിന് അഡ്നെക്ക് ഹാളിൽ തുടക്കമായി. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
90 രാജ്യങ്ങളിൽ നിന്ന് 1,350 പ്രസാദകർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഈജിപ്ത് ആണ് ഈ വർഷത്തെ അതിഥി രാഷ്ട്രം. ഈജിപ്തിന്റെ ഉൾപ്പെടെ പവിലിയനുകൾ ഷെയ്ഖ് െതയാബ് ബിൻ മുഹമ്മദ് സന്ദർശിച്ചു. പ്രാദേശിക, അറബിക്, രാജ്യാന്തര പ്രസിദ്ധീകരണങ്ങളും മേളയിലുണ്ട്. കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. 145 പുതിയ എക്സ്ബിറ്റേഴ്സും ഇത്തവണത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്. മേയ് 5നു സമാപിക്കും.