മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ
ദുബായ് ∙ മഴപ്പേടി പൂർണമായും ഒഴിഞ്ഞ് യുഎഇ. ഇന്നലെ ചെറിയ തോതിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും രാജ്യം മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ചൂട് വർധിക്കുകയും ചെയ്തു. വിമാന സർവീസുകളും സാധാരണനിലയിലായി. അതേസമയം, ഒമാനിലും ഖത്തറിലും ഇന്നലെ മഴ പെയ്തു. സാമാന്യം ശക്തമായ മഴ പെയ്തെങ്കിലും

ദുബായ് ∙ മഴപ്പേടി പൂർണമായും ഒഴിഞ്ഞ് യുഎഇ. ഇന്നലെ ചെറിയ തോതിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും രാജ്യം മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ചൂട് വർധിക്കുകയും ചെയ്തു. വിമാന സർവീസുകളും സാധാരണനിലയിലായി. അതേസമയം, ഒമാനിലും ഖത്തറിലും ഇന്നലെ മഴ പെയ്തു. സാമാന്യം ശക്തമായ മഴ പെയ്തെങ്കിലും നാശനഷ്ടങ്ങളില്ല. യുഎഇയിൽ ഇന്നലെയും വർക്ക് ഫ്രം ഹോം ആയിരുന്നതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. സ്‌കൂളുകൾക്കും ഓൺലൈൻ ക്ലാസായിരുന്നു.