രക്തദാന ക്യാംപ് സംഘടിപ്പിച്ചു
ദുബായ് ∙ അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച ബ്ലഡ് ഡൊണേഷൻ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ രക്തദാനക്യാംപ് നടത്തി. ജദ്ദാഫിലെ ദുബായ് ഹെൽത്ത് അതോറിറ്റിയിൽ നടത്തിയ ക്യാംപിൽ 327 പേർ രക്തദാനം നടത്തി. വിക്രം സാരാഭയ് സ്പേസ് സെന്റർ ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. പ്രഡിഡന്റ് പോൾ ടി

ദുബായ് ∙ അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച ബ്ലഡ് ഡൊണേഷൻ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ രക്തദാനക്യാംപ് നടത്തി. ജദ്ദാഫിലെ ദുബായ് ഹെൽത്ത് അതോറിറ്റിയിൽ നടത്തിയ ക്യാംപിൽ 327 പേർ രക്തദാനം നടത്തി. വിക്രം സാരാഭയ് സ്പേസ് സെന്റർ ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. പ്രഡിഡന്റ് പോൾ ടി .ജോസഫ് , സെക്രട്ടറി എ. എസ്. ദീപു , ട്രഷറർ മുഹമ്മദ് നൗഷാദ്, വൈസ് പ്രസിഡന്‍റ് വെങ്കിട് മോഹൻ , ഷൈൻ ചന്ദ്രസേനൻ, കൺവീനർ ഫൈസൽ കരിപ്പൊൾ , കോ ഓർഡിനേറ്റർ നിഷ ജിൻസ് , എസ്. പി. ഉണ്ണികൃഷ്ണൻ , രോഹിത് എന്നിവർ നേതൃത്വം നൽകി.