യുഎഇയിലെ മലയാളി വ്യവസായി നാട്ടിൽ അന്തരിച്ചു
കാഞ്ഞങ്ങാട്/അബുദാബി ∙ കാഞ്ഞങ്ങാട് സ്വദേശിയും യുഎഇയിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും അബുദാബി കെഎംസിസി ട്രഷററുമായിരുന്ന മുറിയാനാവിയിൽ സി. എച്ച്. അസ്‌ലം (50) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 9നായിരുന്നു അന്ത്യം. അബുദാബി, ദുബായ്, അൽഐൻ, ഷാർജ എന്നിവിടങ്ങളിലും നാട്ടിലും

കാഞ്ഞങ്ങാട്/അബുദാബി ∙ കാഞ്ഞങ്ങാട് സ്വദേശിയും യുഎഇയിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും അബുദാബി കെഎംസിസി ട്രഷററുമായിരുന്ന മുറിയാനാവിയിൽ സി. എച്ച്. അസ്‌ലം (50) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 9നായിരുന്നു അന്ത്യം. അബുദാബി, ദുബായ്, അൽഐൻ, ഷാർജ എന്നിവിടങ്ങളിലും നാട്ടിലും ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. സി. എച്ച്. അഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നസീറ. മക്കൾ: മഹ്‌റ, നൂരിയ, മുഹമ്മദ്. സഹോദരങ്ങൾ: അഡ്വ.നുസൈബ് അഹമ്മദ്, നിസാർ അഹമ്മദ് (അബുദാബി), ആജിഷ.