കനത്ത മഴയെ തുടർന്ന അടച്ചിട്ട ദുബായ് മെട്രോ സ്റ്റേഷനുകൾ ഉടൻ തുറക്കും
ഏപ്രിൽ 16-ന് പെയ്ത കനത്ത മഴയെ തുടർന്ന് അടച്ചിട്ട ദുബായ് മെട്രോയിലെ നാല് സ്റ്റേഷനുകൾ ഈ മാസം 28-നകം വീണ്ടും തുറക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ദുബായ് ∙ ഏപ്രിൽ 16-ന് പെയ്ത കനത്ത മഴയെ തുടർന്ന് അടച്ചിട്ട ദുബായ് മെട്രോയിലെ നാല് സ്റ്റേഷനുകൾ ഈ മാസം 28-നകം വീണ്ടും തുറക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പാസീവ്, ഇക്വിറ്റി, മഷ്‌റക്, എനർജി എന്നീ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തീകരിച്ച ശേഷമാണ് സർവീസ് പുനരാരംഭിക്കുക. ബിസിനസ് ബേയിൽ നിന്ന് ഓൺ പാസീവ്, മാൾ ഓഫ് എമിറേറ്റ്സ്, മഷ്‌റഖ്, ഇക്വിറ്റി, ദുബായ് ഇന്‍റർനെറ്റ് സിറ്റി, അൽ ഖൈൽ എന്നീ സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാർക്ക് ബദൽ സൗകര്യമെന്ന നിലയിൽ 150 ബസുകൾ തുടർന്നും സർവീസ് നടത്തും.