യുഎഇ ആൻഡ് ചൈന സാംസ്കാരിക സംഗമം നാളെ ഷാർജ ഹെറിറ്റേജ് മ്യൂസിയത്തിൽ
ഷാര്‍ജ ∙ ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) സംഘടിപ്പിക്കുന്ന യുഎഇ ആൻഡ് ചൈന സാംസ്കാരിക സംഗമം ഷാർജ ഹെറിറ്റേജ് മ്യൂസിയത്തിൽ നാളെ (9) വൈകിട്ട് 4.30 മുതൽ രാത്രി 9 വരെ നടക്കും. ഇരു രാജ്യങ്ങളിലെയും സമ്പന്നമായ സാംസ്കാരിക ബന്ധങ്ങൾ പ്രകാശിപ്പിക്കുകയാണ് ഈ പരിപാടി

ഷാര്‍ജ ∙ ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) സംഘടിപ്പിക്കുന്ന യുഎഇ ആൻഡ് ചൈന സാംസ്കാരിക സംഗമം ഷാർജ ഹെറിറ്റേജ് മ്യൂസിയത്തിൽ നാളെ (9) വൈകിട്ട് 4.30 മുതൽ രാത്രി 9 വരെ നടക്കും. ഇരു രാജ്യങ്ങളിലെയും സമ്പന്നമായ സാംസ്കാരിക ബന്ധങ്ങൾ പ്രകാശിപ്പിക്കുകയാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. ശിൽപശാലകൾ, സംഗീതം, മറ്റു കലാപരിപാടികൾ അരങ്ങേറും. പരമ്പരാഗത സൂഖ് അൽ അർസയുടെ എതിർവശത്ത് ചരിത്രപ്രസിദ്ധമായ ബൈത്ത് അൽ നബൂദയോട് ചേർന്നുള്ള ഷാർജയുടെ ഹൃദയഭാഗത്താണ് ഷാർജ ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. എമിറാത്തി, ചൈനീസ് പൈതൃകങ്ങൾ ആസ്വദിക്കാനുള്ള അവസരമായിരിക്കും ഇതെന്ന് അധികൃതർ പറഞ്ഞു.