ഇത്തവണത്തെ കേരളത്തിൽ നിന്നുള്ള ഹജ് യാത്രയ്ക്കുള്ള ആദ്യ വിമാനം കരിപ്പൂരിൽ നിന്ന് മേയ് 21ന് പുറപ്പെടുന്നത്.

ഇത്തവണത്തെ കേരളത്തിൽ നിന്നുള്ള ഹജ് യാത്രയ്ക്കുള്ള ആദ്യ വിമാനം കരിപ്പൂരിൽ നിന്ന് മേയ് 21ന് പുറപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙  ഇത്തവണത്തെ കേരളത്തിൽ നിന്നുള്ള ഹജ് യാത്രയ്ക്കുള്ള ആദ്യ വിമാനം കരിപ്പൂരിൽ നിന്ന് മേയ് 21ന് പുറപ്പെടുന്നത്. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജ് കർമ്മങ്ങൾക്കായി യാത്ര ചെയ്യുന്ന 18,019 പേരെയാണ് കൊണ്ടുപോകുന്നത്. കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള ഹജ് വിമാനങ്ങൾ യഥാക്രമം മേയ് 26നും ജൂൺ 1നും പുറപ്പെടും. ഹജ് കഴിഞ്ഞ ശേഷം ഹാജിമാർക്ക് മദീന സന്ദർശനത്തിനും അവസരമുണ്ട്. ഇന്ത്യയിൽ നിന്നും ഈ വർഷം ആകെ 1,75,025 പേരാണ് ഹജ്ജിനെത്തുന്നത്. ഇവർ ജിദ്ദ, മദീന വിമാനത്താവളങ്ങളിലാണ് എത്തിച്ചേരുക. ഇവരിൽ 1,40,020 തീർഥാടകർ ഹജ് കമ്മിറ്റി മുഖേനയും 35,005 പേർ സ്വകാര്യ ഗ്രൂപ്പിലുമാണ് വരുന്നത്. 

English Summary:

First Hajj Flight from Kerala on May 21 from Karipur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT