ഹജ് യാത്രികർക്ക് പ്രതിരോധ കുത്തിവയ്പ്: 41 കേന്ദ്രങ്ങൾ ഒരുക്കി കുവൈത്ത്
കുവൈത്ത് സിറ്റി ∙ ഹജ് തീർഥാടകർക്ക് ആരോഗ്യ, സുരക്ഷാ മാർഗനിർദേശങ്ങളും പ്രതിരോധ കുത്തിവയ്പും നൽകാനായി കുവൈത്ത് 41 കേന്ദ്രങ്ങൾ ഒരുക്കി. പൊതു ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് വാക്സീൻ ഉൾപ്പെടെ സൗദി അറേബ്യയുടെ മാർഗനിർദേശം

കുവൈത്ത് സിറ്റി ∙ ഹജ് തീർഥാടകർക്ക് ആരോഗ്യ, സുരക്ഷാ മാർഗനിർദേശങ്ങളും പ്രതിരോധ കുത്തിവയ്പും നൽകാനായി കുവൈത്ത് 41 കേന്ദ്രങ്ങൾ ഒരുക്കി. പൊതു ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് വാക്സീൻ ഉൾപ്പെടെ സൗദി അറേബ്യയുടെ മാർഗനിർദേശം അനുസരിച്ചുള്ള എല്ലാ കുത്തിവയ്പുകളും എടുക്കണമെന്ന് അധികൃതർ തീർഥാടകരോട് അഭ്യർഥിച്ചു. യാത്രയ്ക്ക് 10 ദിവസം മുൻപെങ്കിലും പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണമെന്നും ആരോഗ്യമന്ത്രാലയം ഓർമിപ്പിച്ചു.