മക്ക ∙ ഹജ് സീസണിൽ താൽക്കാലിക ജോലി ചെയ്യാൻ വിദേശികൾക്കും സ്വദേശികൾക്കും അവസരം നൽകുന്നതായി മാനവവിഭവശേഷി മന്ത്രാലയം. ഇതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക പോർട്ടൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. അജീർ അൽഹജ്ജ് എന്ന പേരിലാണ് പോർട്ടൽ. https://www.ajeer.com.sa. എന്ന സൈറ്റിൽ കയറി ബയോഡേറ്റ അപ്‌ലോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ഹജ് സീസണിൽ താൽക്കാലിക ജോലി ചെയ്യാൻ വിദേശികൾക്കും സ്വദേശികൾക്കും അവസരം നൽകുന്നതായി മാനവവിഭവശേഷി മന്ത്രാലയം. ഇതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക പോർട്ടൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. അജീർ അൽഹജ്ജ് എന്ന പേരിലാണ് പോർട്ടൽ. https://www.ajeer.com.sa. എന്ന സൈറ്റിൽ കയറി ബയോഡേറ്റ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും യോഗ്യതയും പ്രവർത്തനപരിചയവും മാനദണ്ഡമാക്കി ജോലിക്ക് നിയമിക്കും. പുണ്യസ്ഥലങ്ങളിൽ തീർഥാടനത്തിനെത്തുന്ന വിശ്വാസികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരവും അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതി.

English Summary:

Hajj: Opportunity for foreigners and locals to do temporary work

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT