സംവിധായകൻ ബ്ലെസിക്ക് യുഎഇ ഗോൾഡൻ വീസ
ദുബായ് ∙ ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. ആടുജീവിതമടക്കം ഒട്ടേറെ മികച്ച ചിത്രങ്ങളുടെ സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബ്ലെസി

ദുബായ് ∙ സംവിധായകൻ ബ്ലെസിക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ബ്ലെസി പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. ആടുജീവിതം അടക്കം ഒട്ടേറെ മികച്ച ചിത്രങ്ങളുടെ സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബ്ലെസി സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് യുഎഇയുടെ ആദരവ്.
അംഗീകാരത്തിന് ബ്ലെസി യുഎഇക്കും ഇസിഎച്ചിനും നന്ദി പറഞ്ഞു. ദുബായിൽ നടന്ന ചടങ്ങിൽ അറബ് ചലച്ചിത്ര രംഗത്തെ പ്രതിഭകളും സ്വദേശി പൗരപ്രമുഖരും സംബന്ധിച്ചു. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ പ്രതിഭകളുടെ അടക്കം ഗോൾഡൻ വീസാ നടപടികൾ പൂർത്തിയാക്കിയത് ദുബായിലെ ഇസിഎച് ഡിജിറ്റലാണ്.