അറേബ്യൻ ട്രാവൽ മാർക്കറ്റിന് സമാപനം; സന്ദർശകരുടെ എണ്ണത്തിൽ 15% വളർച്ച
ദുബായ് ∙ ലോക വിനോദ സഞ്ചാര മേഖലയിലെ പുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച് അറേബ്യൻ ട്രാവൽ മാർക്കറ്റിനു കൊടിയിറങ്ങി. 160 രാജ്യങ്ങളിൽ നിന്ന് ഇക്കുറി 46000 പേരാണ് ട്രാവൽ മാർക്കറ്റ് സന്ദർശിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ 15% വളർച്ച രേഖപ്പെടുത്തി. പുതുമകൾക്ക് കരുത്തേകാം, സംരംഭകത്വത്തിലൂടെ യാത്രകളെ

ദുബായ് ∙ ലോക വിനോദ സഞ്ചാര മേഖലയിലെ പുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച് അറേബ്യൻ ട്രാവൽ മാർക്കറ്റിനു കൊടിയിറങ്ങി. 160 രാജ്യങ്ങളിൽ നിന്ന് ഇക്കുറി 46000 പേരാണ് ട്രാവൽ മാർക്കറ്റ് സന്ദർശിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ 15% വളർച്ച രേഖപ്പെടുത്തി. പുതുമകൾക്ക് കരുത്തേകാം, സംരംഭകത്വത്തിലൂടെ യാത്രകളെ രൂപാന്തരപ്പെടുത്താം എന്നതായിരുന്നു ഇത്തവണത്തെ ചിന്താവിഷയം. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് 2600 പവലിയനുകൾ.