മകളുടെ ആഗ്രഹം നിറവേറ്റാൻ 72,000 രൂപയ്ക്ക് ചക്ക ലേലത്തിൽ സ്വന്തമാക്കി പ്രവാസി
മസ്‌കത്ത്∙ മസ്കത്തിൽ നടന്ന ചക്ക ലേലത്തിൽ ഒരു നാടൻ വരിക്ക ചക്ക 335 ഒമാനി റിയാലിന് (ഏകദേശം 72,000 ഇന്ത്യൻ രൂപ) വിറ്റുപോയി. 'നമ്മൾ ചാവക്കാട്ടുകാർ' എന്ന ചാവക്കാട്ടുകാരുടെ കൂട്ടായ്മയാണ് ഈ കുടുംബ സംഗമത്തിൽ ലേലം സംഘടിപ്പിച്ചത്.ഷഹീർ ഇത്തിക്കാട് ആണ് മകൾ നൗറീൻ ഷഹീറിന്‍റെ ആഗ്രഹം നിറവേറ്റാൻ ഈ അസാധാരണ വില നൽകി

മസ്‌കത്ത്∙ മസ്കത്തിൽ നടന്ന ചക്ക ലേലത്തിൽ ഒരു നാടൻ വരിക്ക ചക്ക 335 ഒമാനി റിയാലിന് (ഏകദേശം 72,000 ഇന്ത്യൻ രൂപ) വിറ്റുപോയി. 'നമ്മൾ ചാവക്കാട്ടുകാർ' എന്ന ചാവക്കാട്ടുകാരുടെ കൂട്ടായ്മയാണ് കുടുംബ സംഗമത്തിൽ ലേലം സംഘടിപ്പിച്ചത്.ഷഹീർ ഇത്തിക്കാട് ആണ് മകൾ നൗറീൻ ഷഹീറിന്‍റെ ആഗ്രഹം നിറവേറ്റാൻ ഈ അസാധാരണ വില നൽകി ചക്ക സ്വന്തമാക്കിയത്. 16കിലോ തൂക്കമുള്ള ഒരു വരിക്ക ചക്കയും രണ്ട് കൊട്ട മാങ്ങയും ആവേശകരമായ ലേലത്തിൽ വിറ്റുപോയത്. 10 ഒമാനി റിയാലിൽ തുടങ്ങിയ ചക്ക ലേലം വളരെ വേഗം ആവേശത്തിന്‍റെ പരകോടിയിലെത്തി. കഴിഞ്ഞ വർഷം ഈ പരിപാടിയിൽ ഒരു ചക്ക 22,000 ഇന്ത്യൻ രൂപയ്ക്ക് ലേലം ചെയ്തിരുന്നു. കൂട്ടയ്മയിലെ ഒരംഗം നാട്ടില്‍ നിന്ന് കൊണ്ടുവന്ന നാടന്‍ വരിക്ക ചക്കയാണ് ലേലത്തിന് വച്ചത്.