സലാല∙ മലപ്പുറം, പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ മുഹമ്മദ് റാഫി (35) ഒമാനിലെ സലാലയിൽ വാഹന അപകടത്തിൽ മരണപ്പെട്ടു. മുഹമ്മദ് റാഫി ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടിയിൽ സാധനം ഡെലിവറി ചെയ്യാനായി പോകുമ്പോൾ വേറെ വണ്ടി വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. മാതാവ്: ജമീല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ ഒമാനിലെ സലാലയിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം, പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ മുഹമ്മദ് റാഫിയാണ് (35) മരിച്ചത്.

മുഹമ്മദ് റാഫി ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടറിൽ സാധനം ഡെലിവർ ചെയ്യാനായി പോകുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. മാതാവ്: ജമീല ചക്കിപ്പറമ്പത്. ഭാര്യ: അനീസ തേവാരത്തൊടി. മക്കൾ: മുഹമ്മദ് സയാൻ, നൈറ ഫാത്തിമ. സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

English Summary:

Oman Car Accident: Malappuram Native Died