ദുബായ് ∙ പ്രമുഖ അർബുദ രോഗ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്ത 'പെരുമ്പറ' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രീമിയർ ഷോ ദുബായ് ദെയ്റ ഹയാത് റീജൻസി ഹോട്ടലിലെ സ്റ്റാർ ഗലേറിയ തിയറ്ററിൽ ഞായറാഴ്ച(12)രാവിലെ 10 ന് നടക്കും. ഡോ. വി. പി. ഗംഗാധരൻ, നടൻ അനീഷ് രവി തുടങ്ങിയവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പ്രമുഖ അർബുദ രോഗ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്ത 'പെരുമ്പറ' എന്ന  ഹ്രസ്വചിത്രത്തിന്റെ പ്രീമിയർ ഷോ ദുബായ് ദെയ്റ ഹയാത് റീജൻസി ഹോട്ടലിലെ സ്റ്റാർ ഗലേറിയ തിയറ്ററിൽ മേയ് 12ന് രാവിലെ 10ന് നടക്കും.

ഡോ. വി. പി. ഗംഗാധരൻ, നടൻ അനീഷ് രവി തുടങ്ങിയവരാണ് മുഖ്യാതിഥികൾ. അനീഷ് രവി, സീമ ജി. നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ബൈജു കെ. ബാബു നിർമ്മിക്കുന്ന  ചിത്രത്തിന്റെ കഥ ഡോ. വി. പി. ഗംഗാധരന്റെതാണ്. തിരക്കഥ –സുഗതൻ കണ്ണൂർ. ഛായാഗ്രഹണം-കൃഷ്ണകുമാർ കോടനാട്, പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കരുനാഗപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശ്യാം പ്രേം, സ്റ്റിൽസ് - ജിതേഷ് ദാമോദർ, ഡിസൈൻ-വിയാഡ്ജോ, പി ആർ ഒ-എ എസ് ദിനേശ്.

English Summary:

Short film: Premiere show at Dubai Star Galleria Theater on May 12 - Experiences of Dr. V. P. Gangadharan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT