90 ലക്ഷം തൊഴിലാളികൾക്ക് തുണയായി തൗജീഹ് സെന്ററുകൾ
ദുബായ് ∙ തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും നിയമ അവബോധം നൽകുന്ന തൗജീഹ് സെന്ററുകൾ പ്രയോജനപ്പെടുത്തിയത് 90 ലക്ഷം തൊഴിലാളികൾ. 2018ൽ സ്ഥാപിച്ചതു മുതൽ ഇതുവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം മാത്രം 25 ലക്ഷം പേർ വിവിധ കാര്യങ്ങൾക്കായി സെന്ററുകളെ സമീപിച്ചതായി മാനവ വിഭവ മന്ത്രാലയം വെളിപ്പെടുത്തി. തൊഴിലുടമകൾക്ക്

ദുബായ് ∙ തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും നിയമ അവബോധം നൽകുന്ന തൗജീഹ് സെന്ററുകൾ പ്രയോജനപ്പെടുത്തിയത് 90 ലക്ഷം തൊഴിലാളികൾ. 2018ൽ സ്ഥാപിച്ചതു മുതൽ ഇതുവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം മാത്രം 25 ലക്ഷം പേർ വിവിധ കാര്യങ്ങൾക്കായി സെന്ററുകളെ സമീപിച്ചതായി മാനവ വിഭവ മന്ത്രാലയം വെളിപ്പെടുത്തി.
തൊഴിലുടമകൾക്ക് ആവശ്യമായ സേവനങ്ങളും തൗജീഹ് വഴി ലഭ്യമാക്കുന്നുണ്ട്. മന്ത്രാലയ നിർദേശങ്ങൾ, തൊഴിൽ സംബന്ധമായ അവബോധം, തൊഴിൽ കരാർ കൈപ്പറ്റൽ, തൊഴിലാളികൾക്കുള്ള തൊഴിൽ രേഖകളുടെ വിതരണം തുടങ്ങിയവ തൗജീഹ് സെന്ററുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. രാജ്യത്തു 104 തൗജീഹ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.